Wednesday, July 23, 2008

ഞാന്‍ ഡോണ്‍

എന്റെ പേര് ഡോണ്‍. പക്ഷേ എനിക്ക് കിച്ചു എന്ന പേരാണ് ഇഷ്ടം. നിങ്ങളോടൊക്കെ കൂട്ടുകൂടാനും കളിക്കാനും ചിരിക്കാനുമൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്.

0 comments: